KSDLIVENEWS

Real news for everyone

സ്വർണ്ണ വില പവന് 80 രൂപ വർദ്ധിച്ച് 35,280 രൂപയായി

SHARE THIS ON

കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നത്തെ പവന്‍ വില 35,280 രൂപ. ഗ്രാമിന് പതക്തു രൂപ കൂടി 4410 ആയി. സംസ്ഥാനത്ത് ഇന്നലെയും മിനിയാന്നും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 35200 ആയിരുന്നു വില. വ്യാഴാഴ്ച എണ്‍പതു രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം മൂന്നിനാണ് സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വില വന്നത്-36960 രൂപ.21ന് വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി-35120.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!