കോവിഡ് 19 ശ്രവ പരിശോധന ക്യാമ്പ് സന്ദർനം നടത്തി.

കുമ്പള : കുമ്പള പഞ്ചായത്ത് 18ആം വാർഡ് ജി വി എച്ഛ് എസ് എസ് മോഗ്രലിൽ നടക്കുന്ന കോവിഡ് ശ്രവ പരിശോധന ക്യാമ്പ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ എന്നിവർ സന്ദർശിച്ചു, വാർഡ് മെമ്പര്മാരായ കോഗ്ഗു, റിയാസ്, സി എം മുഹമ്മദ് പി ടി എ അംഗങ്ങളായ റിയാസ് മൊഗ്രാൽ, ആസിഫ് പി എ, ജാഫർ ടി കെ, ബാലചന്ദ്രൻ സർ എന്നിവർ അനുഗമിച്ചു

