
ബേക്കൽ : മഞ്ചേശ്വരം എം എൽ എ എം സി ഖമറുദ്ദീൻ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു . ഇല്യാസ് നഗറിലെ ബി കെ അബ്ദുള്ളയുടെയും ഷെരീഫയുടെയും പരാതിയിലാണ് കേസ് . ഇരുവരും 5 ലക്ഷം രൂപാ വീതമാണ് നിക്ഷേപിച്ചത് .
error: Content is protected !!