KSDLIVENEWS

Real news for everyone

നിയമസഭാ തെരഞ്ഞെടുപ്പ് ;
ജില്ലയിൽ ഔദ്യോഗിക തയ്യാറെടൂപ്പുകൾ ആരംഭിച്ചു

SHARE THIS ON

കാസർഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക തയ്യാറെടുപ്പുകൾ ആരംഭിച്ചു . നിയമസഭാ തിരഞ്ഞെടുപ്പിനു ജില്ലക്ക് ആവശ്യമുള്ള വോട്ടിംഗ് മെഷീനുകൾ , ബാലറ്റ് യൂണിറ്റുകൾ , വി വി പാറ്റ് എന്നിവ ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ രാവിലെ എത്തിച്ചേർന്നു . മഹാരാഷ്ട്രയിൽ നിന്നു നാലു കണ്ടെനറുകളിലായി 2000 കൺട്രോൾ യൂണിറ്റ് , 2000 ബാലറ്റ് യൂണിറ്റ് , 2100 വി വി പാറ്റ് യൂണിറ്റുകൾ എന്നിവയാണ് എത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!