KSDLIVENEWS

Real news for everyone

പതിമൂന്ന് കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി; വ്യാപാരിക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു

SHARE THIS ON

അജാനൂർ: ചിത്താരി മുക്കൂട് പതിമൂന്നുകാരനെ പ്രക തിവിരുദ്ധ പീഡന ത്തിനിരയാക്കിയെന്ന പരാതിയിൽ വ്യാപാരിക്കെതിരെ കുട്ടികൾക്കെതിരെ യുള്ള ലൈംഗീക അതിക്രമ നിരോ ധന നിയമം പോക്സോ പ്രകാരം കേസ്. അജാനൂർ മുക്കുടിലെ ഫൈസലിനെതിരെയാ ണ് കേസ്. കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെയു ള്ള ഏതാനും ദിവസങ്ങളിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ പരാതിയിൽ പോ ലീസ് കേസെടുത്തു. ഒരാഴ്ച മുമ്പ് പതിനാലുകാരനെ പീ ഡിപ്പിച്ചുവെന്ന പരാതിയിൽ ബഷീർ എന്ന വ്യാപാരിക്കേ തിരെയും പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!