ഭാരത് ബന്ദ് ; മൂന്ന് സംസ്ഥാനങ്ങളി ൽ ജനജീവിതം സ്തംഭിപ്പിച്ചു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെട്ട് കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിപ്പിച്ചു.32 കേന്ദ്രങ്ങളിലായി തമ്ബടിച്ച കര്‍ഷകര്‍ ദേശീയ സംസ്ഥാന പാതകളും ട്രെയിനുകളും തടഞ്ഞു. നാല് ശതാബ്ദി സര്‍വിസുകള്‍ െറയില്‍വെ റദ്ദാക്കി.ഡല്‍ഹി അതിര്‍ത്തിയില്‍ നവംബറില്‍ തുടങ്ങിയ കര്‍ഷക സമരം നാലു മാസം പിന്നിടുന്ന വേളയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്.
ദേശവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന രണ്ടാമത്തെ പ്രക്ഷോഭമാണിത്.കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ബന്ദില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ച ആന്ധ്രപ്രദേശില്‍ പലയിടങ്ങളിലും റോഡുകള്‍ വിജനമായിരു

