KSDLIVENEWS

Real news for everyone

കാസ്കോ ക്ലബ്ബിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

SHARE THIS ON


മൊഗ്രാൽപുത്തൂർ: കോട്ടക്കുന്ന് കാസ്കോആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ കെട്ടിടം ഇന്ത്യൻ ഫുട്ബോൾ പവർ ഹൗസ് എൻ പി പ്രദീപ് ഉദ്ഘാടനം ചെയ്തു ഗ്രാൻഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ കാസ്കോ പ്രസിഡണ്ട് ഷറഫുദ്ദീൻ റെഡ് ടാഗിൻ്റെന്റെ അധ്യക്ഷതയിൽ ചീഫ് ഗസ്റ്റ് ഇന്ത്യൻ ഫുട്ബോളിന്റെ പവർ ഹൗസ് എൻ പി പ്രദീപ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നസീർ കല്ലങ്കൈ, കേരള സ്റ്റേറ്റ് യുവജനക്ഷേമ ബോർഡ് കോഡിനേറ്റർ എം എ നജീബ്, മൊഗ്രാൽ പുത്തൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് മഹമൂദ് ബള്ളൂർ, കാസ്കോ മുൻ പ്രസിഡണ്ട് എസ് എം റഫീഖ് ഹാജി, കാസ്കോ ദുബായ് കമ്മിറ്റി മുൻ പ്രസിഡണ്ട് ഷെരീഫ് മുഡുർ, അമീർ പഞ്ചിക്കൽ എന്നിവർ ആശംസാ പ്രസംഗം നടത്തി യോഗത്തിൽ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും കാരുണ്യ പ്രവർത്തകനുമായ മാഹിൻ കുന്നിൽ, ക്ലബ്ബിന്റെ ആദ്യത്തെ പ്രസിഡണ്ട് ശരീഫ് മഠം, ക്ലബ്ബിനു കെട്ടിടത്തിന് സ്ഥലം അനുവദിച്ചുതന്ന ഡി എം അഷ്റഫ് എന്നിവരെ ക്ലബ്ബ് അനുമോദിച്ചു റെഡ് ടാഗ് സ്പോൺസർ ചെയ്ത ക്ലബ്ബിന്റെ പുതിയ ഫുട്ബോൾ ജഴ്സി ഇന്ത്യൻ ഫുട്ബോളർ എൻ പി പ്രദീപ് പ്രകാശനം ചെയ്തു ക്ലബ്ബ് സെക്രട്ടറി റൗഫ് മഠം സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറർ അഷ്റഫ് കെഎസ് നന്ദി രേഖപ്പെടുത്തി ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം നടന്ന സാംസ്കാരിക സായാഹ്ന സമ്മേളനത്തിൽ പ്രസിഡണ്ട് ഷറഫുദ്ദീൻ റെഡ് ടാഗ് അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്റഫ്അലി യോഗം ഉദ്ഘാടനം ചെയ്തു, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സെമീറ ഫൈസൽ, വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, വാർഡ് മെമ്പർ പുഷ്പ മാധവൻ, ബാവ ഹാജി ഖത്തർ, മുൻ ക്ലബ് പ്രസിഡണ്ട് റഫീഖ് ഹാജി, സഫുവാൻ . അൻവർ ബ്രദേഴ്സ് കല്ലങ്കൈ, എന്നിവരെക്കൂടാതെ നാട്ടിലെ കലാകായിക സാംസ്കാരിക പ്രതിനിധികൾ ആശംസ പ്രസംഗം നടത്തി യോഗത്തിൽ ദുബായ് സിൽവർ ബോഡിബിൽഡർ ചാമ്പ്യൻ ഇസ്ഹാഖ് കുന്നിൽ, യുവ ആർട്ടിസ്റ്റ് അമാൻ മുണ്ടൂർ, കാസ്കോ ക്ലബ് സ്ഥാപക സെക്രട്ടറി ഫസൽ എസ് എ, യുവ സോഷ്യൽ വർക്കർ സിറാജുദ്ദീൻ കെകെ, കാസ്കോ ക്ലബ് എവർഗ്രീൻ ഫുട്ബോൾ പ്ലെയർ അൽഫാസി നെയും യോഗത്തിൽ ക്ലബ് ആദരിച്ചു കാസ്കോ ക്ലബ്ബിന് പുതിയ ചരിത്രമുറങ്ങുന്ന ലോഗോ സമ്മാനിച്ച സിയാദിനെ യും ഗ്രാൻഡ് ഇനാഗുറേഷന് ഏറ്റവും നല്ല സോഷ്യൽ പ്രൊമോട്ടർ ആയ അൻസാരിയും ക്ലബ്ബ് സ്നേഹോപഹാരം നൽകി ആദരിച്ചു പുതിയ ക്ലബ്ബിന് ഏറ്റവും നല്ല പ്രവർത്തനം നടത്തിയ വരെയും യോഗത്തിൽ ഉപഹാരം നൽകി ക്ലബ്ബ് അനുമോദിച്ചു തുടർന്ന് നാട്ടിലെ കലാ പ്രേമികളുടെ നൃത്തകലാ സംഗീത പരിപാടികളും വർണാഭമായ വെടി പൂരണങ്ങൾ ഉണ്ടായിരുന്നു യോഗത്തിൽ ക്ലബ്ബ് ജോയിൻ സെക്രട്ടറി ശാദുലി സ്വാഗതം പറഞ്ഞു സെക്രട്ടറി റൗഫ് മഠം നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!