KSDLIVENEWS

Real news for everyone

S.P Nagar അൽ. ഫത്താഹ് മദ്രസയിൽ നിന്ന് പൊതു പരീക്ഷയിൽ ടോപ്പ് പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് ഫത്താഹ് മസ്ജിദ് ജി. സി. സി. കമ്മിറ്റി സ്വർണ്ണ മെഡൽ നൽകും

SHARE THIS ON


എസ്. പി. നഗറിലെ അൽ . മദ്രസ ത്തുൽ ഫത്താഹ് ഹയർ സെകണ്ടറി മദ്രസയിലെ പൊതു പരീക്ഷയിൽ Top Plus നേടിയ വിദ്യാർത്ഥിനികൾക്ക് സ്വർണ്ണ മെഡൽ നൽകാനും ,
ഒന്നു മുതൽ പത്ത് വരെ യുള്ള ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ, നബിദിന കലാ പരിപാടിയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ തുടങ്ങിയവ ഫത്താഹ് മസ്ജിദ് GCC കമ്മിറ്റി നൽകും.. ഫത്താഹ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇൻത്വിബാഹ് “23 മീലാദ് ഫെസ്റ്റിന്റെ പരിപാടിയിൽ വെച്ച് നൽകാൻ
GCC കമ്മിറ്റി തീരുമാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!