KSDLIVENEWS

Real news for everyone

അഖില കേരള അഷ്‌റഫ്‌ കൂട്ടായ്മ കാസറഗോഡ് മണ്ഡലം കമ്മിറ്റി കിറ്റ് വിതരണം ചെയ്തു

SHARE THIS ON

അഖില കേരള അഷ്‌റഫ്‌ കൂട്ടായ്മ,
ചാരിറ്റി പ്രവർത്തനം നടത്തി. അഖില കേരള അഷ്‌റഫ് കൂട്ടായ് കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചാരിറ്റിയുടെ ഉൽഘാടനം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പെർള കാസറഗോഡ് ജില്ല ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് എരുതുംകടവ് ന് നൽകി ഉൽഘാടനം ചെയ്യുന്നു മണ്ഡലം ഭാരവാഹികളായ കൊവ്വൽ അഷ്‌റഫ് , അയ്മസ് അഷ്‌റഫ് , RTO അഷ്‌റഫ് സന്നിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!