KSDLIVENEWS

Real news for everyone

കർഷക പ്രക്ഷോഭത്തിൽ മനംനൊന്ത് അഭിഭാഷകൻ ആത്മഹത്യ ചെയ്തു

SHARE THIS ON

ആത്മഹത്യ ചെയ്ത കർഷകരുടെ അവസ്ഥയിൽ മനം നൊന്തെന്ന് ചൂണ്ടിക്കാട്ടി തിക്രിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്തു . തിക്രിയിലെ പ്രക്ഷോഭകേന്ദ്രത്തിന് സമീപം അഭിഭാഷകനും പഞ്ചാബ് ജലാലാബാദ് സ്വദേശിയുമായ അമർജീത് സിംഗ് ആത്മഹത്യ ചെയ്തു . കർഷക മരണങ്ങൾ തുടരുകയാണ് . ഇന്നലെ രണ്ട് കർഷകർ കൂടി മരിച്ചതോടെ ആകെ മരണം 41 ആയി . സിംഗു , തിക്രി അതിർത്തികളിൽ തങ്ങളോടൊപ്പം പുതുവത്സരം ആഘോഷിക്കാൻ കർഷക സംഘടനകൾ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു . അതേസമയം , കാർഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മൻ കി ബാത് നടത്തിയത് . സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!