KSDLIVENEWS

Real news for everyone

കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി(കിഡ്‌നി) വിഭാഗം കാസർകോഡ് അരമന ഹോസ്പിറ്റലിൽ

SHARE THIS ON

Aster MIMS Hospital

കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി(കിഡ്‌നി) വിഭാഗം കാസർകോഡ് അരമന ഹോസ്പിറ്റലിൽ

ഡയാലിസിസ് രോഗികളെ പരിശോധന, #മൂത്രത്തിന്‍റെ അളവിലുള്ള കുറവ്,

മൂത്രത്തിൽ രക്തമോ പഴുപ്പോ, മൂത്രം പോകാനുള്ള തടസം,

അമിതമായി പതഞ്ഞു പോകുക,

മൂത്രത്തിൽ കല്ല്, മൂത്രാശയ സംബന്ധമായ രോഗങ്ങൾ,

നെഫ്രോടിക് സിൻഡ്രം തുടങ്ങിയ കിഡ്നി സംബന്ധമായ രോഗങ്ങൾക്കും
കണ്ണൂർ ആസ്‌റ്റർ മിംസ് ആശുപത്രിയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് (കിഡ്നി) ഡോകടർ സാരംഗ് വിജയന്‍റെ സേവനം 01/02/2022 നും എല്ലാ ചൊവ്വാഴ്ചകളിലും പകല്‍ 10 മണി മുതൽ 1 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

ബുക്കിങ്ങിന് വിളിക്കേണ്ട നമ്പർ: 75 940023 24

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!