KSDLIVENEWS

Real news for everyone

നിലമ്പൂരിൽ കാട്ടാന ആക്രമണം; കാട്ടിൽ തേനെടുക്കാൻ പോയ സ്ത്രീയെ കൊലപ്പെടുത്തി

SHARE THIS ON

നിലമ്പൂർ: വയനാട്-മലപ്പുറം അതിർത്തി വനമേഖലയിൽ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയിൽ നിനിന്ന് പത്ത് കിലോമീറ്ററോളം ഉൾവനത്തിലാണ് സംഭവം. നിലമ്പൂര്‍ വനിയമ്പുഴ സ്റ്റേഷനിലെ വനപാലകന്‍ കാട്ടിലേക്ക് തിരിച്ചു. മിനിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!