KSDLIVENEWS

Real news for everyone

നബിദിനം: കെ.എസ്.ആര്‍.ടി.സിയില്‍ നാളെ നിയന്ത്രിത അവധി

SHARE THIS ON

തിരുവനന്തപുരം: നബിദിനം പ്രമാണിച്ച്‌ ഒക്ടോബര്‍ 29ന് കെ.എസ്.ആര്‍.ടി.സിയില്‍ മുസ്​ലിം സമുദായത്തില്‍പെട്ട ജീവനക്കാര്‍ക്കും ഓഫിസര്‍മാര്‍ക്കും സി.എം.ഡി ബിജു പ്രഭാകര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു.

29ന്​ ജോലി ചെയ്യുന്ന അവധിക്ക് അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം കോമ്ബന്‍സേറ്ററി ഓഫ് അനുവദിക്കും. ആ ദിവസം ഡ്യൂട്ടി ഓഫ് ആയാല്‍ മറ്റൊരു ദിവസം മാറ്റി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!