KSDLIVENEWS

Real news for everyone

എം എസ് എഫ്
ബള്ളൂർ ശാഖ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : എം എസ് എഫ് ശാഖ ശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ബള്ളൂർ ശാഖ സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചു
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി വിജയികൾക്കുള്ള സമ്മാനം നൽകി , മഹമൂദ് ബള്ളൂർ , റഹീം ബള്ളൂർ , ഹമീദ് , കബീർ , ജമാൽ , മുഹമ്മദ് , മൻസൂർ , മൂസാ ബാസിത്ത് , ഇർഫാൻ കുന്നിൽ , സിദ്ദിഖ് ബദർ നഗർ , അസ്ഫർ മജൽ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!