നാം ഹനീഫ് (ഉമ്പുച്ച)യുടെ വിയോഗംതാങ്ങാവുന്നതിനുംഅപ്പുറം..
.ചൗക്കി നുസ്രത്ത് ക്ലബ്

ചൗക്കി നൂറുൽ ഹുദാ ജമാ അത്ത് പ്രസിഡന്റ് ഹും പ്രവാസി കോൺഗ്രസ് സമസ്ഥാന സെക്രട്ടറിയും ചൗക്കി നുസ്രത്ത് ക്ലബ് രക്ഷധികാരിയുമായ നാം ഹനീഫ് (ഉമ്പുച്ച)യുടെ മരണം നാടിനും സമൂഹത്തിനും തീരാ നഷ്ട്ടമാണെന്നും..
മത.സാമൂഹിക-സാംസ്കാരിക -രാഷ്ട്രീയ രംഗത്ത് നാം ഹനീഫ യുടെ വർഷങ്ങളോളമുള്ള പ്രവർത്തനം മാതൃക പരമെന്നും ചൗക്കി നുസ്രത്ത് ക്ലബ്
ചൗക്കി നുസ്രത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും നുസ്രത്ത് ജിസിസി കമ്മിറ്റി യും നാം ഹനീഫയുടെ നിര്യാണത്തിൽ അനുശോജിച്ചു…

