സ്വർണ്ണ വില 40000 ലേക്ക് അടുക്കുന്നു. ഇന്നും ഗ്രാമിന് 40 രൂപ കൂടി പവന് 39720 രൂപയിലെത്തി.
ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഇന്നും ഒരു ഗ്രാമിന് 40 രൂപ വെച്ച് കൂടി പവന് 29720. രൂപയിൽ എത്തി നിൽക്കുന്നു.
5000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നീങ്ങുന്നത്. ദിവസങ്ങൾക്കുള്ളിൽ 40000 വും ഭേതിക്കും. നിലവില്‍ ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 4965 രൂപ നല്‍കണം.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്