KSDLIVENEWS

Real news for everyone

മെട്രോ ചാരിറ്റി നൽകുന്ന സൗജന്യ മാസ്ക് സാനിറ്ററി കിറ്റ് ഉദ്ഘാടനം ചെയ്തു

SHARE THIS ON

കാസറഗോഡ് ; കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മെട്രോ ന്യൂസ് ചാരിറ്റി കാസറഗോഡ് വിവിധ സ്ഥാപനങ്ങൾക്കും, സ്കൂളുകൾക്കും നൽകുന്ന മാസ്ക്, സാനിറ്റൈസർ, ഹാൻ്റ് വാഷ്, സോപ്പ് കിറ്റ് തുടങ്ങിയവ ബാഗ്ലൂരു ആർ സി ബി താരം മുഹമ്മദ് അസ്ഹറുദ്ധീൻ റിദാസ് ഗോൾഡ് മാനേജിംങ്ങ് പാർട്ട്ണർ നംഷാദിന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദ് അസ്ഹറുദ്ധീൻ, ആശിഖ്, നംഷാദ് രിദാസ് ഗോൾഡ്, ഖമറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!