KSDLIVENEWS

Real news for everyone

മിയാപദവ് കൃപാകര വധം നാല് പ്രതികൾ അറസ്റ്റിൽ
നാല് പേരും ആർ എസ്‌ എസ്‌ പ്രവർത്തകർ

SHARE THIS ON

ഉപ്പള : മഞ്ചേശ്വരം മിയാപ്പദവ് ബേരിക്ക കദം കോട്ടിലെ കൃപാകര എന്ന അണ്ണു ( 28 ) കൊല്ലപ്പെട്ട കേസിൽ 4 പേർ അറസ്റ്റിൽ . സമീപ വാസികളായ ശിവ പ്രസാദ് , നന്ദേഷ് ജനാർദന , ഉമേഷ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന മഞ്ചേശ്വരം സിഐ , പി.അനൂപ് അറസ്റ്റ് ചെയ്തത് . ഇവരെല്ലാം ആർ എസ് എസ് പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു . കേസിൽ കൂടുതൽ പ്രതികളുള്ളതായും അന്വേഷണം ഊർജിതമെന്നും ചൂണ്ടിക്കാട്ടി . പരാക്രമം കാട്ടിയ കൃപാകര 26 ന് രാത്രിയാണ് കൊല്ലപ്പെട്ടത് . കൊലപാതകം നടന്ന സ്ഥലത്തേക്ക് മിനുട്ടുകൾ കൊണ്ട് നിരവധി ആയുധങ്ങൾ എത്തിയ വഴിയും പോലീസ് അന്വേഷിക്കുന്നുണ്ട് . ഇതിനിടെ 2 പേർക്ക് കൃപാകരയുടെ കുത്തേറ്റിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!