KSDLIVENEWS

Real news for everyone

മലബാർ സ്വാതന്ത്ര്യസമരം:
ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ മൊഗ്രാൽ പുത്തൂർ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ചരിത്രത്തിന്റെ അപനിർമ്മിതിക്കെതിരെ മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ബി കുഞ്ഞാമു അധ്യക്ഷത വഹിച്ചു.
എ.എ.ജലീൽ ,
മുകുന്ദൻ മാസ്റ്റർ,
എരിയാൽ അബ്ദുല്ല ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സെമീറ ഫൈസൽ,വിവിധ സംഘടനകളെ പ്രതിനിധികരിച്ച്
കെ.കെ ഇസ്മായിൽ മാസ്റ്റർ ,റഫീഖ് മൊഗ്രാൽ പുത്തൂർ, അർഷാദ് അറഫാത്ത് നഗർ, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ എസ് പി സലാഹുദീൻ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, എരിയാൽ മുഹമ്മദ് കുഞ്ഞി, മൂസാ ബാസിത്ത്, മുഹമ്മദ് കുന്നിൽ ,മുജീബ് ലിബാസ് മൻസൂർ അക്കര അസ്ഫർ മജൽ, തുടങ്ങിയവർ പ്രസംഗിച്ചു.
നൂറുദ്ദീൻ കോട്ടക്കുന്ന് സ്വാഗതവും സിദ്ദീഖ് ബേക്കലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!