
ആലംപാടി: ഐ.എൻ.എൽ ആലംപാടി ശാഖയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ വിസ്മയ പാർക്കിലേക്ക് ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. ഐ.എൻ.എൽ ശാഖ ജനറൽ സെക്രട്ടറി ഇക്ബാൽ കേളങ്കയം, നാഷണൽ യൂത്ത് ലീഗ് ശാഖാ ജനറൽ സെക്രട്ടറി റപ്പി പി.കെ, മഹ്‌റൂഫ് മേനത്ത് എന്നിവർ നേതൃത്വം നൽകി.
error: Content is protected !!