
കൽപറ്റ ∙ മുസ്ലിം ലീഗ് വയനാട് വൈസ് പ്രസിഡന്റും മുസ്ലിം യത്തീംഖാന ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം.എ.മുഹമ്മദ് ജമാല്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
error: Content is protected !!