അസീസ് കടപുറത്തിന് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി

ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്ന കേരള കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറായി തെരഞ്ഞെടുക്കപെട്ട ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപുറത്തിന് ഐ എൻ എൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ ഐ എൻ എൽ സമസ്ഥാന സെക്രട്ടറി എം എ ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു ഖലീൽ എരിയാൽ സ്വഗതവും അശ്രഫ് ബദർ നഗർ നന്ദിയും പറഞ്ഞു
ഹനീഫ് കടപ്പുറം,അബു എരിയാൽ, ഹമീദ് പടിഞ്ഞാർ, റസാഖ് എരിയാൽ, സാദിഖലി കടപ്പുറം, അന്ത കുളങ്കര, ശംസുദ്ദീൻ എരിയാൽ, ഇൻസമാം എരിയാൽ തുടങ്ങിയവർ സംസാരിച്ചു
പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ വാർഡ് പ്രസിഡന്റ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു

