KSDLIVENEWS

Real news for everyone

ആലംപാടി ഉദയാസ്തമന ഉറൂസ് പ്രൊഫൈൽ ഫ്രെയിം ലോഞ്ചിംഗ് നടന്നു

SHARE THIS ON

ആലംപാടി: നവീകരിച്ച ആലംപാടി ഖിള്ർ ജുമാ മസ്ജിദ് ഉദ്ഘാടനവും
ഉദയാസ്തമന ഉറൂസ് നേർച്ചയുടേയും പ്രചരണാർത്ഥം. മീഡിയ&പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കുന്ന പ്രൊഫൈൽ ഫ്രെയിം ലോഞ്ചിംഗ് ഉറൂസ് കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു ജമാഅത്ത് ഭാരവാഹികൾ, പ്രവാസി ജമാഅത്ത് പ്രതിനിധികൾ പ്രമുഖ വ്യക്‌തിത്വങ്ങൾ സംബന്ധിച്ചു… പുതിയ കാലത്ത് സോഷ്യൽ മീഡിയകളിൽ ഇത്തരം പ്രചാരണങ്ങൾ അനിവാര്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!