KSDLIVENEWS

Real news for everyone

പഞ്ചർ ഒട്ടിച്ചു നൽകിയില്ല , തൃശൂരിൽ കടയുടമയെ വെടിവെച്ചു ; മൂന്നംഗ ഗുണ്ടാസംഘം അറസ്റ്റിൽ

SHARE THIS ON

തൃശൂര്‍ : തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം. പഞ്ചര്‍ കടയുടമയ്ക്ക് വെടിയേറ്റു. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. കൂര്‍ക്കഞ്ചേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പഞ്ചര്‍ ഒട്ടിച്ച്‌ നല്‍കാതിരുന്നതാണ് അക്രമത്തിന് കാരണം. സംഭവത്തില്‍ മൂന്നംഗ ഗുണ്ടാസംഘം പൊലീസ് പിടിയിലായി. ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരാണ് അറസ്റ്റിലായത്. തോക്ക് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!