KSDLIVENEWS

Real news for everyone

ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ..ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഢ്യം വർധിപ്പിക്കും: എം കെ സ്റ്റാലിൻ

SHARE THIS ON

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞത്. മോദിയും ബി ജെ പിയും പരാജയഭീതിയിൽ പ്രതിപക്ഷവേട്ട നടത്തുകയാണെന്നും,. ഇ ഡി നടപടി ഇന്ത്യ സഖ്യത്തിന്‍റെ നിശ്ചയദാർഡ്യം വർധിപ്പിക്കുമെന്നും സ്റ്റാലിൻ പ്രതികരിച്ചു. അതിശക്തമായ പ്രക്ഷോഭം ഉയർത്തുമെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ സ്റ്റാലിൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!