KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള സ്ഥിതി വിവരങ്ങൾ

SHARE THIS ON

കേരളത്തിൽ ഇന്ന് 7482 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ . കോഴിക്കോട് 932 , എറണാകുളം 929 , മലപ്പുറം 897 , തൃശൂർ 847 , തിരുവനന്തപുരം 838 , ആലപ്പുഴ 837 , കൊല്ലം 481 , പാലക്കാട് 465 , കണ്ണൂർ 377 , കോട്ടയം 332 , കാസർഗോഡ് 216 , പത്തനംതിട്ട 195 , വയനാട് 71 , ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!