
ഉപ്പള: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് വാഹനങ്ങള്‍ തകര്‍ന്നു. കാസര്‍ക്കോട് ഉപ്പള നയാബസാറിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷകള്കും ബൈക്കുകള്‍ക്കും മീതെ മരം വീഴുകയായിരുന്നു
വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലാണ് മരം വീണത്
error: Content is protected !!