KSDLIVENEWS

Real news for everyone

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം ഇന്ന് അവസാനിക്കും.

SHARE THIS ON

തിരുവനന്തപുരം : പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് അവസാനിക്കും. തുടര്‍ന്നുള്ള ഒഴിവുകള്‍ 27 ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ജില്ല, ജില്ലാന്തര, സ്‌കൂള്‍ കോംബിനേഷന്‍ മാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങളും 27 ന് പ്രസിദ്ധീകരിക്കും. ഈ അലോട്ട്‌മെന്റിന് ശേഷവും ഒഴിവുണ്ടെങ്കില്‍ ഒരു സപ്ലിമെന്ററി അലോട്ട്‌മെന്റ് കൂടി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!