KSDLIVENEWS

Real news for everyone

കോവിഡ് 19.കമ്പാറിൽ പ്രധിരോധ ബോധവത്കരണവും സ്റ്റിക്കർ വിതരണവും നടത്തി…. വാർഡ്‌ മെമ്പർ സുഹ്റ കരീം ഉത്ഘാടനം ചെയ്തു….

SHARE THIS ON

കോവിഡ് 19. കമ്പാറിൽ.. പ്രതിരോധ ബോധവൽക്കരണവും. സ്റ്റിക്കർ വിതരണവും നടത്തി…… ചൗക്കി… കോവിഡ് 19 നമ്മുടെ പ്രദേശങ്ങളിൽ നാൾക്ക് നാൽ വർധിച്ച് വരുന്ന സാഹചര്യത്തിലും മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പ്രദേശത്തെ ക്ലബ്‌ കളുടെ സഹകരണത്തോടെ കമ്പാറിൽ കോവിഡ് 19 പ്രധിരോധ ബോധവത്കരണവും. സ്റ്റിക്കർ വിതരണവും നടത്തി. വാർഡ്‌ മെമ്പർ സുഹറ കരീം ഉത്ഘാടനം ചെയ്തു. കോവിഡ് 19 മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സെക്ടർ മജിഷ്ട്രേറ്റ് മനോജ്‌ സന്ദർശിച്ചു. എച്. ഐ. ജെ. സനോജ് കുമാർ. ജെ. എച്ച്. ഐ. സുന്ദരൻ. രഞ്ജീവ്‌രാഘവൻ.കോവിഡ് 19.വാർഡ്‌ ചാർജുള്ള മഹേഷ്‌ മാഷ്. പ്രിയ സെബാസ്റ്യൻ ടീച്ചർ. ശ്രീജ ടീച്ചർ. ആശാ വർക്കർ സുജാത..കബീർ കമ്പാർ. കരീം മൊഗർ.അബ്ദുള്ള കമ്പാർ. ഹാരിസ് കമ്പാർ. അൽത്താഫ് ദേശാംകുളം. ജുനൈദ് കമ്പാർ.ഷഹലു കമ്പാർ. കരീം ചൗക്കി. തുടങ്ങിയവർ സംബന്ധിച്ചു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!