KSDLIVENEWS

Real news for everyone

യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു
ഇന്ന് 1,563 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

SHARE THIS ON

അബുദാബി : യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 1,563 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. 1,704 പേര്‍ രോഗമുക്തി നേടി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

122,273 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 115,068 പേര്‍ രോഗമുക്തി നേടി.

475 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. നിലവില്‍ 6,730 പേര്‍ ചികിത്സയിലാണ്. 120,351 പരിശോധനകള്‍ കൂടി പുതുതായി നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!