എസ്.കെ.എസ്.എസ്.എഫ് മാവിനകട്ട ശാഖ ശമ്മാസ് അനുസ്മരണം നടത്തി
SKSSF മാവിനകട്ട ശാഖ മാസന്ത മജ്ലിസുന്നൂറും മാവിനകട്ട യിൽ കാർ അപകടത്തിൽ മരണപെട്ട കാലന്ദർ ശമ്മാസ് ബെള്ളിപ്പടിയുടെ പേരിൽ ദിക്ർ ദുഅ:മജ്ലിസ് ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ചു. സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ നേതൃത്വം നൽകി skssf ബദിയട്ക്കാ മേഖല ട്രെഷർ കലീൽ ആലങ്കോൽ ശാഖ പ്രസിഡന്റ് താഹ സെക്രട്ടറി ഇഖ്ബാൽ ട്രെഷർ സുബൈർ sys നേതാക്കളായ കാദർ സി എം മുഹമ്മദ് കരോടി ശിഹാബ് റൗഫ് സവാദ് ബെള്ളിപ്പടി തുടങ്ങിയവർ സംബന്ധിച്ച്