KSDLIVENEWS

Real news for everyone

കാർഗിൽ വിജയത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം. കാസറഗോഡ് ശിശു സൗഹൃദ ജനമൈത്രി പോലിസ്  ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

SHARE THIS ON

….

കാർഗിലിലേക്ക് നുഴഞ്ഞു കയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയായ കാർഗിൽ വിജയ് ദിവസത്തെ അനുസ്മരിച്ച് കാസറഗോഡ് ശിശു സൗഹൃദ ജനമൈത്രി പോലീസ് വ്യാപാര ഭവൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് എൻ,എ, നെല്ലിക്കുന്ന് എം,എൽ,എ ഉത്ഘാടനം ചെയ്തു.ഡി,വൈ,എസ്, പി, പി.കെ.സുനിൽ കുമാർ ആദ്യക്ഷത വഹിച്ചു.ബ്രിഗേഡിയർ പ്രഭാകരൻ നായർ മുഖ്യാഥി തി യായി സംബന്ധിച്ചു. മർച്ചന്റ്അസോസിയേഷൻ പ്രസിഡന്റ്‌ ഇല്യാസ് ആശംസ പ്രസംഗം നടത്തി
.സ്റ്റേഷൻ പരിധിയിൽ നിന്നും സൈനിക സേവനത്തിൽ നിന്ന് വിരമിച്ച് വന്ന വരായ മനോഹർറാവു.ഇന്ത്യൻ ആർമി.രാഘവൻ വി പി.സുരേഷ് വി.ബ്രിഗേഡിയർ പ്രഭാകരൻനായർ.വൈ കൃഷ്ണൻ. സുരേന്ദ്രൻ ടികെ.ശ്രീകുമാർ വി ജി.കെ എം കെ. കുഞ്ഞികണ്ണൻ നമ്പ്യാർ.ജനാർദനൻ. പി.എംവി കുഞ്ഞിരാമൻ.രമേശൻ വി പി.പ്രദീപ് കുമാർ. കെ.മിത്രജൻ എ. എസ്.ജഗദീഷ് കുമ്പള.രാജീവൻ പി.എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു..വിവിധ സ്കൂളിൽ നിന്നുള്ള കുട്ടികൾ. SPC. NCC കേഡറ്റുകൾ..ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജമീല അഹ്മദ്.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ കൃപേഷ്. സന്തോഷ്. സോണിയ ചന്ദ്രൻ. പൊതു പ്രവർത്തകരായ വെങ്കിട്ടരമണ ഹൊള്ള കെ എൻ.കരീം ചൗക്കി. ഷിനി ജെയ്‌സൺ സംബന്ധിച്ചു.. കാസറഗോഡ് പോലീസ് സബ് ഇൻസ്‌പെക്ടർ  അകിൽ പി സ്വാഗതവും. ചൈൽഡ് ഫ്രണ്ട്ലി ഓഫീസർ ശശിധരൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!