KSDLIVENEWS

Real news for everyone

ജനമൈത്രി പോലീസ് കാസറഗോഡ് ട്രോമ കെയർ പോലീസ് വളണ്ടിയർസും താലൂക്ക് ആശുപത്രിയിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

SHARE THIS ON

ട്രോമൊ കെയർ പോലീസ് വാളണ്ടിയേഴ്സും കാസർകോട് സംയുക്തമായി കാസർകോട് ജനറൽ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് നടത്തി നൂറിൽപരം ആളുകൾ രക്തംനൽകി ക്യാമ്പിൽ പങ്കെടുത്തു കാസർകോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജിമോൻ ജോർജ് രക്തദാനം നൽകിക്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു, തുടർന്നുള്ള ചടങ്ങിൽ എ എസ് ഐ ശശിധരൻ, ജനമൈത്രി പോലീസ് കൃപേഷ്, സന്തോഷ്, സതീശൻ ചീമേനി,സോണിയ ചന്ദ്രൻ, ട്രോമൊകെയർ പോലീസ് വളണ്ടിയർ കമ്മിറ്റി പ്രസിഡന്റ് ഷാഫി കല്ലു വളപ്പിൽ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ, വൈസ് പ്രസിഡണ്ട് സുബൈർ പടുപ്പ്, വെങ്കിട്ടരമൻ ഹൊള്ളെ, രാജേഷ് കെ വി ആർ,കരിം ചൗകി, നിസാർ ബെദിര , മാഹിൻ കുന്നിൽ, ഖലീൽ ഷൈഖ് കൊല്ലമ്പാടി, റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, ഷിനി ജയ്സൺ, ഖദീജ മൊഗ്രാൽ, ശ്രീജ, ഷൈഖ് ഫരീദ് സാഹിബ്, ശരീഫ് സാഹിബ്, മുസമ്മിൽ, സമീർ പള്ളിക്കാൽ, അബ്ദു പള്ളിക്കാൽ, ഖലീൽ,സിദ്ധീഖ് കൈ കമ്പം, ഡോക്ടർ സൗമ്യ,ജെസി, കാദർ ആരിക്കാടി,ഇന്ദിര, ഫാത്തിമത്ത് സജ്ന,അശ്ഫാക്ക് തുരുത്തി , അബൂ യാസർ ,
തുടങ്ങിയവർ സംബന്ധിച്ചു

error: Content is protected !!