KSDLIVENEWS

Real news for everyone

ആദ്യമായി ഇന്ത്യക്ക് നെഹ്‌റുകപ്പ് നേടി തന്ന എൻ പി പ്രദീപ്‌ ദുബായിലെ ഗവൻ മെന്റ് സർവീസ് സേവന ധാതാകളായ അൽജബീൻ ഓഫിസ് സന്ദർശിച്ചു

SHARE THIS ON

പ്രമുഖഇന്ത്യൻ ഫുട്ബോൾ താരവും 2007 ലെ നെഹറു കപ്പിന്റെ ഫൈനൽ മത്സരത്തിൽ സിറിയക്ക് എതിരെ ഗോൾ നേടി ആദ്യമായി ഇന്ത്യക്ക് നെഹ്‌റുകപ്പ് നേടി തന്ന എൻ പി പ്രദീപ്‌ ദുബായിലെ ഗവൻ മെന്റ് സർവീസ് സേവന ധാതാകളായ അൽജബീൻ ഓഫിസ് സന്ദർശിച്ചു.

സ്ഥാപന സാരഥികളായ ഷാഹുൽ ഹമീദ് തങ്ങൾ. അബ്ദുള്ള അൽ ഹുസൈനി. മുഹമ്മദ്‌ ഇബ്രാഹിം. യുസ്‌റ. ബുഷ്റ തുടങ്ങിയവർ ചേർന്ന് സ്വികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!