KSDLIVENEWS

Real news for everyone

നബി ദിന പരിപാടിയും ജനറൽ ബോഡി യോഗവും; ഹുബ്ളി ധാർവാഡ് കേരള മുസ്ലിം ജമാഅത്തിന് നവ സാരഥികൾ

SHARE THIS ON

ഹുബ്ളി: ഹുബ്ളി ദാർവാഡ് കേരളമുസ്ലിം ജമാഅത്തിൻ്റെ അഭിമുഖ്യത്തിൽ ഹുബ്ലിയിലെ ഷാഫി മസ്ജിദിൽ നടന്ന നബിദിന പരിപാടിയിൽ മൗലൂദ് പാരായണത്തിന് പള്ളി ഇമാം ഹനീഫ് സഖാഫി നേതൃത്വം നൽകി . തുടർന്ന് നടന്ന ജമാഅതിൻ്റെ ജനറൽ ബോഡി യോഗത്തിൽ അശ്റഫലി പടന്ന അദ്ധ്യക്ഷം വഹിച്ചു . പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡണ്ട് അശ്റഫലി പടന്ന
വൈസ് പ്രസിഡണ്ടുമാരായി
ഷാഫി mSt
അബൂബക്കർ മീത്തല വളപ്പ്
ഹനീഫാ മലബാർ
ജനറൽ സ്ക്രട്ടറി
നൗഷാദ് കിസാൻ
സെക്രട്ടരിമാർ
നബ്ബു (നൗഷാദ് )
തൽഹത്
സിദ്ധീഖ് ദേശാംകുളം
റംശാദ് mds
ട്രഷറൽ ഫാറൂഖ് ദേശാംകുളം എന്നിവരെ തിരഞ്ഞെടുത്തു
ഷാഫി ദേശാംകുളം സ്വഗതംപറഞ്ഞു റംശാദ് mds വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. ഉമറുൽ ഫാറൂഖ് ഖിറാഅത് നടത്തി ഷാഫി mst നന്ദി രേഖപ്പെടുത്തി.

error: Content is protected !!