KSDLIVENEWS

Real news for everyone

തിരുപ്പൂരിൽ‌ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

SHARE THIS ON

ചെന്നൈ: തിരുപ്പൂർ പാണ്ഡ്യൻ നഗറിൽ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!