KSDLIVENEWS

Real news for everyone

പാരിപ്പള്ളി മെഡിക്കൽ കോളജിൽ മദ്യം നൽകി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; ഡോക്ടർക്കെതിരെ കേസ്

SHARE THIS ON

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഡോക്ടർക്കെതിരെ പീഡന പരാതി. മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി നൽകിയത്. പാരിപ്പള്ളി പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. 

വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ മെഡിക്കൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജിലെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!