KSDLIVENEWS

Real news for everyone

‌‌സുരക്ഷാപ്രശ്നം: ഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനം റോമിലേക്ക് തിരിച്ചുവിട്ടു

SHARE THIS ON

ന്യൂയോർക്ക്: ഡൽഹിയിലേക്കു ന്യൂയോർക്കിൽനിന്നു വന്ന അമേരിക്കൻ എയർലൈൻസ് വിമാനം സുരക്ഷാ ഭീഷണിമൂലം റോമിലേക്കു തിരിച്ചുവിട്ടു. ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ്. കെന്ന‍ഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!