KSDLIVENEWS

Real news for everyone

കോവിഡ് നിയമ ലംഘനം ; ജില്ലാ അതിര്‍ത്തി റോഡുകളില്‍ ആര്‍ ടി ഒ പരിശോധന കർശനമാക്കി

SHARE THIS ON

പെര്‍ള: കാസര്‍ഗോഡ് ജില്ലയിലേക്ക് അനധികൃതമായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകള്‍ പ്രവേശിക്കുന്നതായുള്ള പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നിര്‍ദേശപ്രകാരം കര്‍ണാടക രജിസ്‌ട്രേഷന്‍ ഉള്ള ടാക്‌സികളും മറ്റ് വാഹനങ്ങളും പരിശോധിക്കുന്നത് കര്‍ശനമാക്കി.
ശനിയാഴ്ച കാസർഗോഡ് ആര്‍ ടി ഒ എ കെ രാധാകൃഷ്ണന്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ജോണ്‍സണ്‍, എ എം വി പ്രദീപ് കുമാര്‍ സി എ, സുജിത് ജോര്‍ജ്, അരുണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!