KSDLIVENEWS

Real news for everyone

കേരളപ്പിറവിദിനത്തിൽ
ഭിക്ഷക്കാർക്ക് ഭക്ഷണവുമായ്
കുന്നിൽ യംങ് ചാലഞ്ചേഴ്സ്

SHARE THIS ON

കാസറഗോഡ് :കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായ് കുന്നിൽ യംങ് ചാലഞ്ചേഴ്സ് ആട്സ്&സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ
ഭിക്ഷ എടുക്കുന്ന യാജകർക് ഉച്ചഭക്ഷണം വിതരണം ചെയ്ത് മാതൃകയായ്
പ്രസ്തുത പരിപാടി പഞ്ചായത്ത് യൂത്ത് വളണ്ടിയർ എം.എ നജീബ് ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര വളണ്ടിയർ സഹദ് ബാങ്കോട്,കുന്നിൽ യംഗ് ചാലഞ്ചേർസ് ഭാരവാഹികളായ ബിലാൽ പ്രിയ,ശരത് കുമാർ,ഇ.കെ സിദ്ദീഖ്,നൗഫൽ ഐഡിയൽ,ഫൈസൽ,സഹൂദ്,സവാദ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!