
അപകട മേഘലയായ ഹാജിറോഡിൽ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ് പടിഞ്ഞാർ സ്ഥാപിച്ച റിഫ്ലക്റ്റിംഗ് മിറർ ട്രസ്റ്റ് മുഖ്യ രക്ഷാധികാരികളായ pvm കുട്ടി ഹാജിയും, TK അബ്ദുൾ റസാഖ് ഹാജിയും ഇന്ന് നാടിന് സമർപ്പിച്ചു…ട്രഷർ ഹസ്സൻ പടിഞ്ഞാർ,സാദിഖ് പടിഞ്ഞാർ,സിയാദ് എന്നിവർ പങ്കെടുത്തു…
error: Content is protected !!