KSDLIVENEWS

Real news for everyone

വയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകർന്നുവീണ് യുവതിക്ക് ദാരുണാന്ത്യം: 3 പേർക്ക് പരുക്ക്

SHARE THIS ON

കൽപറ്റ: റിസോർട്ടിലെ ടെന്റ് തകർന്നു വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്.  വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ  900 വെഞ്ചേഴ്സ് എന്ന റിസോർട്ടിലാണ് അപകടം.  അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നു വീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!