KSDLIVENEWS

Real news for everyone

ഒളിച്ചോടിയ മകളെ കണ്ടെത്താന്‍ പൊലീസ് സഹകരിക്കുന്നില്ല, പിതാവ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു മരിച്ചു

SHARE THIS ON

ബംഗളൂരു: ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതിൽ പൊലീസ് അലംഭാവം പ്രകടിപ്പിക്കുന്ന ആരോപിച്ചു പിതാവ് സ്റ്റേഷനു മുന്നിൽ വിഷം കഴിച്ചു മരിച്ചു. ചിത്രദുർഗ ഹോലാൽക്കരെ പൊലീസ് സ്റ്റേഷനു മുന്നിലാണ് പിതാവ് ഗിലകേനഹള്ളി സ്വദേശി അജയ്യ(50) വിഷം കഴിച്ചത്. മകൾ ഒരാൾക്കൊപ്പം ഒളിച്ചോടിയതിനെക്കുറിച്ച് അജയ്യ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ പ്രകടിപ്പിച്ച നിസ്സംഗതയിൽ സഹികെട്ടാണ് നീതി കിട്ടാത്ത ലോകത്ത് നിന്ന് ആത്മഹത്യ ചെയ്തു രക്ഷപ്പെട്ടത് എന്ന് പറയയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!