KSDLIVENEWS

Real news for everyone

യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി
വിവാഹ ധനസഹായം കൈമാറി

SHARE THIS ON

ആലംപാടി: യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നാൽത്തടുക്കയിലെ ഒരു നിർദ്ധനകുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹാവശ്യത്തിനായുള്ള ധനസഹായം കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉമ്പായി മിഹ്റാജ് ആലംപാടി ഖിളർ ജുമാമസ്ജിദ് ഖത്തീബ് ബഹു : അബ്ദുസ്സലാം ദാരിമി അവർകൾക്ക് കൈമാറി.
കമ്മിറ്റി പ്രസിഡന്റ് സി.ബി മുഹമ്മദ്, ജനറൽ സെക്രട്ടറി ഹനീഫ ചെറിയാലംപാടി, ആലംപാടി ഖിളർ ജമാഅത്‌ വൈസ് പ്രസിഡന്റ് അബ്ദുല്ലകുഞ്ഞി ഹാജി, അബൂബക്കർ മൗലവി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!