സൗദിയിൽ ഇന്ന് 450 പേർക്ക് കൂടി ക്ക് കോവിഡ് ; 474 പേർക്ക് രോഗമുക്തി ; 18 മരണം

റിയാദ് • സൗദിയിൽ പുതുതായി 450 പേർക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 18 മരണവും റിപ്പോർട്ട് ചെയ്തു . 474 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത് . ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 349386 ഉം മരണ സംഖ്യ 5489 ഉം രോഗമുക്തി നേടിയവർ 336068 ആയി . 7829 രോഗികളാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നത് . ഇവരിൽ 763 പേരുടെ നില ഗുരുതരമാണ് . 96.18 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക് . സൗദിയിൽ പുതുതായി നടത്തിയ 59317 പരിശോധനകൾ ഉൾപ്പടെ 8333264 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി . മക്ക പ്രവിശ്യയിലാണ് കൂടുതൽ രോഗികൾ തീവ പരിചരണ വിഭാഗത്തിൽ കഴിയുന്നത് : 244 പേർ . മദീന 135 , റിയാദ് . സുഹൃത്തിന്റെ ൽ … ക്ക … യും 18 , നജ്റാൻ 15 , ജിസാൻ 13 , അൽബാഹ 9 അൽ ജൗഫ് 9 , വടക്കൻ മേഖല 5 എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെ കണക്ക് . പേർക്ക് സ്ഥിരീകരിച്ച റിയാദ് പ്രവിശ്യയിലാണ് ഇന്ന് ഏറ്റവും പേർക്ക് കോവിഡ് ബാധിച്ചത് . മറ്റു പ്രദേശങ്ങളിലെ പ്രവിശ്യ തിരിച്ചുള്ള മദീന 91 , മക്ക 88 , കിഴക്കൻ പ്രവിശ്യ 66 , അസീർ 45 , അൽ ഖസീം 22 , ഹായിൽ 18 , അൽ ബാഹ 10 , തബൂക്ക് 7 , വടക്കൻ മേഖല 7 , നജ്റാൻ 5 , ജിസാൻ 3 , അൽജൗഫ് 2 എന്നിങ്ങനെയാണ് . 200 മേഖലകളിലാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് .

