KSDLIVENEWS

Real news for everyone

ദുബായ് നഗരത്തിൽ വച്ച് റാമയെ സ്വന്തമാക്കി സൊഹ്റാൻ: മേയറായതിനു പിന്നാലെ ചർച്ചയായി വിവാഹ ആഘോഷം

SHARE THIS ON

ദുബായ്: സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ വിവാഹ ആഘോഷങ്ങൾക്കു വേദിയായത് ദുബായ്. 2024 ഡിസംബറിലായിരുന്നു മംദാനിയുടെ വിവാഹം. അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനു മുൻപായിരുന്നു ഇത്.

സിറിയൻ സ്വദേശി റാമ ദൗജിയുമായുള്ള വിവാഹ ചിത്രത്തിൽ ദുബായ് നഗരത്തിന്റെ സൗന്ദര്യമാണ് പശ്ചാത്തലം. തീർത്തും സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. മേയറായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മംദാനിയുടെ വിവാഹ ചിത്രം ദുബായിലെ കൂടുതൽ പ്രചരിച്ചു. പ്രാദേശിക പത്രമാണ് വിവാഹ വിശേഷം വാർത്തയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!