KSDLIVENEWS

Real news for everyone

മഴവിൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

SHARE THIS ON

പട്ള: തിരുനബി (സ) അനുമപ വ്യക്തിത്വം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി നടന്നു വരുന്ന മഴവിൽ ലൈബ്രറിയുടെ കാസർകോഡ് ഡിവിഷൻ ഉദ്ഘാടനം ത്വഹാ നഗർ യൂണിറ്റിൽ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് മുനീറുൽ അഹ്ദൽ നിർവഹിച്ചു.
ജില്ലാ മഴവിൽ സെക്രട്ടറി ഷംസീർ സൈനി,കാസർകോട് ഡിവിഷൻ പ്രസിഡണ്ട് ബാദുഷാ ഹാദി, ത്വാഹ നഗർ ഖത്തീബ് അബ്ദുൽ അലി സഅദി പാത്തൂർ,മായിൻ പട്ള,മുർഷിദ് പുളിക്കൂർ,സിഎം ഇബ്രാഹിം ,മുഹമ്മദ് മൂല, അബ്ദുൽഹമീദ് ,ലത്തീഫ്, ആമിർ , ആസിഫ്,മുജ്തബ തുടങ്ങിയവർ സംബന്ധിച്ചു.
മുൻസിർ ത്വഹാ നഗർ സ്വാഗതവും മുസ്താഖ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!