KSDLIVENEWS

Real news for everyone

ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ മാതൃകാ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

SHARE THIS ON

എരിയാൽ :നാട്ടുക്കാരുടെ ചിരകാലഭിലാഷമായിരുന്നു ആസാദ നഗർ – ബ്ലാർകോഡ് – എരിയാൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യണം എന്നത്. കാസറ കോഡ് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ദതിയിൽ ഉൾപെടുത്തി ഒരു ഗ്രാമ പഞ്ചായത്തിന്റെ റോഡ് മെക്കാഡം ചെയ്യുന്നത് ആദ്യമായിട്ടാൺ , കാസറകോസ് ജില്ലാ വികസന പക്കേജിൽ നിന്നും 1 കോടി 73 ലക്ഷം രൂപയുടെ പദ്ധതി പൂർത്തീകരിക്കുന്നത് ജില്ലയിലെ മാതൃകറോഡായിട്ടാൺ വൈദ്യതി പോസ്റ്റ് മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക പ്രശ്നങ്ങളാലാണ് റോഡ് പ്രവൃത്തി ആരംഭിക്കാൻ താമസിച്ചത്. എല്ലാ സാങ്കേതിക പ്രശ്നങ്ങളും, തട്ടി മാറ്റി കൊണ്ട്, ബഹു: കാസറകോഡ് ജില്ലാ പഞ്ചായത്ത് പേസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉത്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീൽ അധ്യക്ഷത വഹിച്ചു. ,വികസന സ്ഥിരം സമിതി ചെയർമാൻ മുജീബ് കമ്പാർ സ്വാഗതം പറഞ്ഞു , ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എച്ച്. ഹമീദ്, സുമയ്യ നിസാർ , കെ.ബി.കുഞ്ഞാമു , എ.പി.ഹനീഫ്, മെഹ്മൂദ് കുളങ്കര , ഖലീൽ സിലോൺ , അഷ്റഫ് ഹാജി, എ.പി.ഷംസുദ്ദീൻ , എരിയാൽ മുഹമ്മദ്കുഞ്ഞി , മുജീബ് ലിബാസ്, ഹനീഫ് ആസാദ്, നിസാർ കുളങ്കര , ജാഫർ കുദ്റത്ത് , അൽത്താഫ് ആസാദ്, യാകൂബ് , താജു ബ്ലാർകോഡ്, റപ്പി ബ്ലാർകോഡ് , സിറാജ് സന , നാസർ , ഉമ്പുച്ച , വിനു , കോൺട്രാക്ടർ ഷരീഫ് തെക്കിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!