വരുന്നു, കേന്ദ്ര സർവകലാശാലയിൽ 50 കോടിയുടെ സ്പോർട്സ് കോംപ്ലക്സ്

പെരിയ കേന്ദ്രസർവകലാശാല 50 കോടി രൂപയുടെ അന്താരാഷ്ട്രനിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നു. ഖേലോ ഇന്ത്യാ എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി കേന്ദ്ര കായിക-യുവജനകാര്യ മന്ത്രാലയമാണ് രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ സ്പോർട്സ് കോംപ്ലക്സുകൾ നിർമിക്കുന്നത്.
അതിന്റെഭാഗമായി കേരള കേന്ദ്ര സർവകലാശാല പെരിയയിൽ നിർമിക്കാനുദ്ദേശിക്കുന്ന സ്പോർട്സ് കോംപ്ളക്സിന്റെ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചുകഴിഞ്ഞു. സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ഗ്രൗണ്ട്, ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം എന്നിവയുൾപ്പെടുന്നതാണ് കോംപ്ലക്സ്.null
2021 മാർച്ചിനുള്ളിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ച് നിർമാണപ്രവൃത്തികൾ ആരംഭിക്കാനാകും എന്നാണ്
ചെലവ് 12.5 കോടി. ഏഴ് ലൈൻ നീന്തൽ ട്രാക്ക്. 3000 പേർക്ക് ഇരിക്കാവുന്ന ഗാലറി
ഹ്യൂമൻ പെർഫോമൻസ് ആൻഡ് റിക്കവറി ലാബ്
ചെലവ് 9.7 കോടി. ഫിസിക്കൽ എഡ്യുേക്കഷൻ വിഭാഗത്തിനുവേണ്ടി നിർമിക്കുന്നത്.

