
ഇരിയണ്ണി: ഇരിയണ്ണിയില്‍ വീണ്ടും പുലി. വീടിന് സമീപത്തെ ഷെഡില്‍ കെട്ടിയിട്ട നായയെ പകുതി ഭക്ഷിച്ച നിലയില്‍.
ഇരിയണ്ണി പയത്തില്‍ സന്തോഷിന്റെ വീട്ടിലാണ് സംഭവം.ഇന്ന് രാവിലെ ഉറക്കമെണീറ്റപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു.
error: Content is protected !!